'ഭാവനക്ക് നിറം പകർന്ന്' ; കുറുന്തോടിയിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി

'ഭാവനക്ക് നിറം പകർന്ന്' ; കുറുന്തോടിയിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി
Aug 16, 2025 01:08 PM | By Athira V

മണിയൂർ: ( vatakara.truevisionnews.com) കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി. കുറുന്തോടി നോർത്ത് അംഗൻവാടിയിൽ നടന്ന വർണോത്സവത്തിൽ നിരവധി കുട്ടികൾ ഭാവനക്ക് നിറം പകർന്നു.

കുറുന്തോടി എൽപി സ്‌കൂൾ അധ്യാപിക എം.കെ.സതി വർണോത്സവം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഇനിയ സുധാകർ ഒന്നാം സ്ഥാനവും റെയിനിയർ രണ്ടാം സ്ഥാനവും നേവ ഉല്ലാസ് മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് തുഞ്ചൻ വനിതവേദി ചെയർപേഴ്‌സൺ ഗീത ബാലൻ സമ്മാന വിതരണം നടത്തി. രാധാകൃഷ്ണൻ ഒതയോത്ത്, ഹാഷിം.എൻ.കെ. സുധാകര ബാബു കുറ്റിലാട്ട്, സുജിത.കെ.പി, ധനുഷ.വി.പി. എന്നിവർ നേതൃത്വം നൽകി.

Kurunthodi Thunchan Memorial Library Balavedi Anganwadi children's coloring competition turns colorful

Next TV

Related Stories
ശ്രീനാരായണ ഗുരു ജയന്തി; എസ് എൻ ഡി പി പ്രവർത്തകൻ കോരമ്പത്ത് നാണുവിനെ ആദരിച്ചു

Sep 7, 2025 10:27 PM

ശ്രീനാരായണ ഗുരു ജയന്തി; എസ് എൻ ഡി പി പ്രവർത്തകൻ കോരമ്പത്ത് നാണുവിനെ ആദരിച്ചു

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ എസ് എൻ ഡി പി പ്രവർത്തകൻ കോരമ്പത്ത് നാണുവിനെ...

Read More >>
നബിദിന റാലി; അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു

Sep 7, 2025 01:36 PM

നബിദിന റാലി; അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു

അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു...

Read More >>
 നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി

Sep 7, 2025 12:09 PM

നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി

നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി...

Read More >>
ഓർമ്മ പുതുക്കി; വടകരയിലെ ആദ്യ എം.പി ഡോ.കെ.ബി.മേനോനെ അനുസ്മരിച്ചു

Sep 7, 2025 11:46 AM

ഓർമ്മ പുതുക്കി; വടകരയിലെ ആദ്യ എം.പി ഡോ.കെ.ബി.മേനോനെ അനുസ്മരിച്ചു

വടകരയിലെ ആദ്യ എം.പി ഡോ.കെ.ബി മേനോനെ അനുസ്മരിച്ചു...

Read More >>
വടകര ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത്; ഓർക്കാട്ടേരി സ്വദേശി പിടിയില്‍

Sep 7, 2025 10:33 AM

വടകര ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത്; ഓർക്കാട്ടേരി സ്വദേശി പിടിയില്‍

വടകര ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത് കേസില്‍ ഓർക്കാട്ടേരി സ്വദേശി...

Read More >>
 'ലൂമിന'; മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Sep 7, 2025 10:22 AM

'ലൂമിന'; മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി സഹവാസ ക്യാമ്പ്...

Read More >>
Top Stories

News Roundup

//Truevisionall