(truevisionnews.com) വൈകുന്നേരം ഒരു ചായ എല്ലാവർക്കും നിർബന്ധമാണ് . എന്നാൽ ഇന്നത്തെ ചായയുടെ കൂടെ ഒരു അടിപൊളി പഴം പൊരി ഉണ്ടാക്കാം .
ചേരുവകൾ




ആട്ട
മൈദ
പഞ്ചസാര
ചെറിയ ജീരകം
ഉപ്പ്
മഞ്ഞൾപ്പൊടി
മുട്ട
വെള്ളം
നേന്ത്ര പഴം
തയ്യാറാക്കുന്നവിധം
ആദ്യം തന്നെ ആദ്യമായി ഒരു പാത്രത്തിൽ ആട്ട, മൈദ, പഞ്ചസാര, ചെറിയ ജീരകം, ഉപ്പ്, മഞ്ഞൾപ്പൊടി,മുട്ട ഇവയെല്ലാം എടുക്കുക. ഇതിൽ 1 കപ്പ് വെള്ളം കുറേശ്ശെ ആയി ചേർത്ത് ഒരു മാവ് തയാറാക്കണം . ശേഷം പഴം മാവിൽ മുക്കി എണ്ണയിൽ വറുത്ത് കോരി എടുക്കാം.
Let's make fruit puree.