വടകര : ( vatakara.truevisionnews.com) വടകര മത്സ്യഭവനു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 21ന് ഉച്ച 12 മണിക്ക് കുരിയാടി ഫിഷ് ലാന്റിംഗ് സെന്ററിനു സമീപം കേരള സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കെ കെ രമ എംഎല്‍എ അധ്യക്ഷത വഹിക്കും.
Construction of new building of Vadakara Matsya Bhavan to be inaugurated on 21st