'സൺ ഡെ മാർക്കറ്റ്', വടകര ഡിവലപ്പ്മെൻ്റ് ഫോറം സ്വാഗത സംഘം രൂപീകരിച്ചു

'സൺ ഡെ മാർക്കറ്റ്',  വടകര ഡിവലപ്പ്മെൻ്റ് ഫോറം സ്വാഗത സംഘം രൂപീകരിച്ചു
Oct 19, 2025 09:02 PM | By Athira V

വടകര : വടകര നഗരത്തിൽ ആരംഭിക്കുന്ന "സൺ ഡെ മാർക്കറ്റ്" ഉദ്ഘാടനപരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി വടകര ഡിവലപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. നഗരഹൃദയ ഭാഗമായ കുഞ്ഞിരാമൻ വക്കീൽ റോഡിലാണ് ( ക്യൂൻസ് റോഡ് ) സൺഡെ മാർക്കറ്റ് തുടങ്ങുന്നത്.

2025 ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു സൺ ഡെ മാർക്കറ്റ് ഉദ്ഘാടനം ചെയ്യും. മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സന്നദ്ധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

യോഗത്തിൽ വടകര ഡിവലപ്പ്മെൻ്റ് ഫോറം പ്രസിഡണ്ട് അഡ്വ: ഇ. നാരായണൻ നായർ അധ്യക്ഷതവഹിച്ചു. കെ.എൻ വിനോദ്, വിനോദ് ചെറിയത്ത് , കരിപ്പള്ളി രാജൻ, എ.പി. ഹരിദാസൻ ,രഞ്ജിത്ത് കാരാട്ട് , അജിത്ത് പാലയാട് , കെ.എം. ബാലകൃഷ്ണൻ, റീന, ബാലൻ ചെമ്മരത്തൂർ, നിതീഷ് ഡുഡു , അഡ്വ : വിനൽകുമാർ, ഫൈസൽ തങ്ങൾ, കെ. ഷിജു , നിസാർ , സി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി കരിപ്പള്ളി രാജൻ (ചെയർമാൻ), അജിത്ത് പാലയാട്, കെ.എം. ബാലകൃഷ്ണൻ , രജ്ഞിത്ത് കാരാട്ട്, ഇ.സി കുഞ്ഞമ്മദ്, എം.പ്രകാശ്, ഷൈനി, റീന (വൈസ് : ചെയർമാൻ മാർ ) , വിനോദ് ചെറിയത്ത് (കൺവീനർ) ,വി.പി. ശശി, അഡ്വ : വിനൽകുമാർ ,ജിജു കുമാർ, ബാലൻ ചെമ്മരത്തൂർ (ജോയിൻ്റ് കൺവീനർമാർ), സാമ്പത്തിക കമ്മിറ്റി - എ.പി. ഹരിദാസൻ (ചെയർമാൻ) കായക്കരാജൻ (കൺവീനർ) , പ്രോഗ്രാം കമ്മിറ്റി - അനിൽ കുമാർ സി.കെ(ചെയർമാൻ), അജീഷ് 'കെ. ടി.കെ (കൺവീനർ), പ്രചരണം- കെ.ഷിജൂ (ചെയർമാൻ) നിതീഷ് ഡുഡു (കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.

Vadakara Development Forum forms welcome team

Next TV

Related Stories
വികസന നേട്ടങ്ങളും ആശയങ്ങളും പങ്കുവെച്ച് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Oct 19, 2025 08:45 PM

വികസന നേട്ടങ്ങളും ആശയങ്ങളും പങ്കുവെച്ച് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ആശയങ്ങളും പങ്കുവെച്ച് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന...

Read More >>
ഫണ്ട് അനുവദിച്ചു ; കീരിയങ്ങാടിയിൽ തോട് നവീകരണത്തിന് 25.5 ലക്ഷം രൂപ അനുവദിച്ചു

Oct 19, 2025 01:31 PM

ഫണ്ട് അനുവദിച്ചു ; കീരിയങ്ങാടിയിൽ തോട് നവീകരണത്തിന് 25.5 ലക്ഷം രൂപ അനുവദിച്ചു

കീരിയങ്ങാടിയിൽ തോട് നവീകരണത്തിന് 25.5 ലക്ഷം രൂപ...

Read More >>
അഴിയൂർ വില്ലേജിൽ വ്യാപക വയൽ നികത്തൽ; നടപടിയില്ലെന്ന് പരാതി

Oct 19, 2025 01:18 PM

അഴിയൂർ വില്ലേജിൽ വ്യാപക വയൽ നികത്തൽ; നടപടിയില്ലെന്ന് പരാതി

അഴിയൂർ വില്ലേജിൽ വ്യാപക വയൽ നികത്തൽ; നടപടിയില്ലെന്ന് പരാതി...

Read More >>
വടകര മത്സ്യഭവന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 21ന്

Oct 19, 2025 09:45 AM

വടകര മത്സ്യഭവന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 21ന്

വടകര മത്സ്യഭവന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 21ന്...

Read More >>
അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്; വിളംബര ജാഥ നടത്തി

Oct 18, 2025 08:51 PM

അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്; വിളംബര ജാഥ നടത്തി

അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്; വിളംബര ജാഥ...

Read More >>
Top Stories










News Roundup






GCC News






Entertainment News





//Truevisionall