വടകര : കൂട്ടങ്ങാരം രോഹിണിയിൽ (രാധാനിലയം) റീത്ത കൃഷ്ണൻ ( 70 ) അന്തരിച്ചു.
ഭർത്താവ് : കുനിയിൽ കൃഷ്ണൻ ( വിമുക്ത ഭടൻ)
മക്കൾ: ദീപക്, ദിലീപ് ( ഒമാൻ)
മരുമക്കൾ: ദിമ്യ, രമ്യ .
സഹോദരങ്ങൾ: സുരേഷ്,സരിത, പരേതനായ ഗിരീഷ്
സംസ്കാരം നാളെ ( ഞായർ ) രാവിലെ 9 ന്
RitHa Krishnan passes away