വടകര :( https://vatakara.truevisionnews.com/) സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായ തോടനൂരിലെ എസ്.പിഅബ്ദുളള എന്നറിയപ്പെട്ട പുത്തൻപുരയിൽ അബ്ദുളള (92 )അന്തരിച്ചു .
ഭാര്യ: കദീജ, മക്കൾ - ജമീല, ഹാജറ,സിദ്ധീഖ്, പരേതയായ സുഹ്റ, മരുമക്കൾ :അബദുറഹ്മാൻ, ജമീല, പരേതനായ മൊയ്തു .
Puthanpura Abdulla passes away