കാർത്തികപള്ളി : (vatakara.truevisionnews.com) നീലോരോട്ട് ജാനു (91) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കാർത്തിക പള്ളി വീട്ട് വളപ്പിൽ. ഭർത്താവ്: പരേതനായ പൊക്കൻ.
മക്കൾ: ചന്ദ്രി,സുരേന്ദ്രൻ ,പവിത്രൻ , (സിപിഐ വടകര മണ്ഡലം സെക്രട്ടറിയും ഏറാമല ഗ്രാമ പഞ്ചായത്ത് അംഗവുമായ) എൻ എം ബിജു , വിനു സുധീർ പരേതനായ രമേശൻ . മരുമക്കൾ: ഗോപാലൻ ചെമ്മരത്തൂർ, ശോഭ, ഷൈലജ, സിന്ദു , ഷിജിന , റിൻസി, രജില.
Neelorot Janu passes away new