ആയഞ്ചേരി:(vatakara.truevisionnews.com) ധീരനായ കമ്മ്യൂണിസ്റ്റ് പോരാളി സഖാവ് സി എച്ച് കണാരൻ ഓർമ്മ ദിനം സി.പി.ഐ എം ടൗൺ വെസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ ആചരിച്ചു.
പ്രഭാത ഭേരിക്ക് ശേഷം ഈച്ചക്കൽ ഗോപാലൻ പതാക ഉയർത്തി. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പി. പ്രജിത്ത്, ലിബിൻ കെ, അശ്വിൻ പി.കെ, അനീഷ് പി.കെ, പ്രദീപൻ കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.
'Remembrance Day'; CPI MCH Kanaran Day observed in Ayancheri