വടകര: (https://vatakara.truevisionnews.com/)വടകര നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 48 ഡിവിഷനുകളിൽ സിപിഐ എം 32, സിപിഐ 3. ആർജെഡി 5, കോൺഗ്രസ് എസ് 1, എൻസിപി 1, സിപിഐ എം സ്വതന്ത്രൻ 1, ജെഡി എസ് 1 വാർഡുകളിൽ മത്സരിക്കും.
1 കുരിയാടി ബേബി വലിയ പുരയിൽ (ആർജെഡി), 2 വീരഞ്ചേരി ആർ കെ സുരേഷ് ബാബു (സിപിഐ),3 കുളങ്ങരത്ത് കെ സരോജിനി (സിപിഐ),4 പഴങ്കാവ് വി ശ്രീജ (സിപിഐ എം),5 അറക്കിലാട് എം എം മിനി(സിപിഐ എം),6 പരവന്തല ഇ കെ രമണി (സിപിഐ എം),
7 അടക്കാ തെരു ദിപു എം കളരിക്കുണ്ട് (ആർജെഡി),8 ചോളം വയൽ ടി പി പ്രസീത (സിപിഐ എം), 9 കോട്ടപ്പറമ്പ് ചൊക്രന്റവിട ചന്ദ്രൻ (എൻ സി പി), 10 കക്കുഴി കെ കെ സിമിഷ (സിപിഐ എം), 11 കുഴിച്ചാലിൽ പി പി ഷരിഫ് (ജഡിഎസ്), 12 ചെറുശേരി സുനിത രാജീവൻ (സിപിഐ), 13 മാക്കൂൽ എം സുരേഷ് ബാബു (സിപിഐ എം),14 അക്ലോത്ത് നട പി പി സോമശേഖരൻ (കോൺഗ്രസ് എസ്),
15 അരിക്കോത്ത് പതേരി ശശി (ആർജെഡി),16 കല്ലുനിര പി കെ ശശി (സിപിഐ എം),17 കുറുമ്പയിൽ കെ കെ വനജ (ആർജെഡി),18 സിദ്ധാശ്രമം കെ കെ പുഷ്പ (സിപിഐ എം),19 കുഞ്ഞാങ്കുഴി വി കെ മുഹമ്മദലി (സിപിഐ എം), 20 പുതിയാപ്പ് പി കെ സതീശൻ (സിപിഐ എം), 21 അച്ചം മണ്ടി പി പി പവിത്രൻ (സിപിഐ എം), 22 മമ്പള്ളി പി ഗീത (സിപിഐ), 23 ചീരാംവീട് സി കെ അഖില (സിപിഐ എം),

24 നാരായണ നഗരം കെ ഗോപാലകൃഷ്ണൻ (സിപിഐ എം), 25 എടോടി ബി രശ്മി (സിപിഐ എം), 26 കരിമ്പന കെ.എം ഷൈനി (സിപിഐ എം), 27 ചീനം വീട് എ പി മോഹനൻ (സിപിഐ എം), 28 മേപ്പയിൽ ഇ അശോകൻ (സിപിഐ എം), 29 കൊക്കഞ്ഞാത്ത് പി കെ റീജ (സിപിഐ എം),31 പുതുപ്പണം അജിത അനന്തോത്ത് (സിപിഐഎം), 32 നല്ലാടത്ത് വി കെ ദിലീപൻ (സിപിഐ എം), 33 പണിക്കോട്ടി പി പ്രഷാന്തി (സിപിഐ എം),
34 മുരാട് ടി കെ സജിനി (സിപിഐ എം), 35 വെളുത്ത മല ശ്രീജ കുറ്റിയിൽ (ആർജെഡി), 36 കറുകയിൽ സി കെ ദീപ (സിപിഐ എം), 37 സി പി ജാവിദ്(സ്വതന്ത്രൻ),38 തുരുത്തിയിൽ കെ വി അഞ്ജു (സിപിഐ എം), 39 കയ്യിൽ വി കെ വിനു (സിപിഐഎം), 41 പുറങ്കര പി വിജയി (സിപിഐ എം),
42 പാക്കയിൽ വി കെ രാജേന്ദ്രൻ (സിപിഐ എം), 43 നടോൽ കെ കെ നിഷ (സിപിഐ എം), 44 കൊയിലാണ്ടി വളപ്പ് എം വി സുമേഷ് (സിപിഐഎം), 47 മുക്കോല അമൽനാഥ് (സിപിഐ എം), 48 മുകച്ചേരി പി പി മജീദ് (സിപിഐ എം) എന്നിവരാണ് സ്ഥാനാർത്ഥികൾ .30, 40, 45, 46 വാർഡുകളിൽ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
LDF candidates, Vadakara Municipality, Local Elections, Vadakara



































