വടകര: (https://vatakara.truevisionnews.com/) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി വി.പി. കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എൻ കെ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സതി എൻ കെ എന്നിവരെ വിജയിപ്പിക്കുന്നതിന് വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
ചാത്തം കണ്ടിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ വള്ളിൽ ശ്രീജിത്ത് ഉൽഘാടനം ചെയ്തു. കണ്ടോത്ത് കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, അനിൽ ആയഞ്ചേരി, സ്ഥാനാർത്ഥി വി.പി. കുമാരൻ എന്നിവർ സംസാരിച്ചു
ഭാരവാഹികളായി ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ (പ്രസിഡണ്ട്) കണ്ടോത്ത് കുഞ്ഞിരാമൻ ( സിക്രട്ടരി ) K കുഞ്ഞിപൊക്കൻ ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
Local candidate election LDF Ayanjary Grama Panchayath













































