Nov 21, 2025 02:35 PM

വടകര:  (https://vatakara.truevisionnews.com/) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികലെ നിശ്ചയിച്ചു. 14 ഡിവിഷനുകളിൽ എട്ട് സിപിഐ എം, സിപിഐ രണ്ട് , ആർജെഡി രണ്ട്, എൻസിപി ഒന്ന്, ഐ.എ ൻഎൽ ഒന്ന് എന്നിങ്ങനെ സീറ്റുകളിൽ മത്സരിക്കും

1 പൊൻരി കെ പി രവീന്ദ്രൻ (സിപിഐ എം), 2. മംഗലാട് എ സമീറ (സിപിഐ), 3. കടമേരി എൻ കെ ചന്ദ്രൻ(സിപിഐ എം), 4. കാഞ്ഞിരാട്ട് തറ റീജ കൊയിലോത്ത് (സിപിഐ എം), 5. തിരുവള്ളൂർ സുമ തൈക്കണ്ടി (ആർജെഡി), 6. ചെമ്മരത്തൂർ ഒ പി ചന്ദ്രൻ (സിപിഐഎം), 7. തോടന്നൂർ: ശാന്ത വള്ളിൽ (എൻസിപി)

8 വെള്ളുക്കര പി കെ രേഖ (സിപിഐ എം), 9. മണിയൂർ ടി കെ അഷറഫ് (സിപിഐ എം). 10. കുറുന്തോടി ടി എൻ മനോജ് (ആർജെഡി), 11. ഫലയാട് മധുസുദനൻ മേക്കോത്ത് (സിപിഐ എം), 12. കുട്ടോത്ത് എം ടി രാജൻ (സിപിഐ), 13. വില്യാപ്പള്ളി ഷമീമ ജാബിർ (ഐഎൻഎൽ), 14 മയ്യന്നൂർ: നസീമ തട്ടാംകുനി (സിപിഐ എം).

Three-tier Panchayat elections, Block Panchayat, LDF candidates

Next TV

Top Stories










News Roundup






News from Regional Network