വടകര : (https://vatakara.truevisionnews.com/) തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച മോദി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം വടകര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര നഗരസഭാ ചത്വരത്തിൽ ബാറ്റിൽഷിപ്പ് പൊ ട്ടെംകിൻ' പ്രദർശിപ്പിച്ചു.
പ്രതിഷേധ പരിപാടിയിൽ സി വി രമേശൻ, പ്രേമൻ ഫാൽക്കെ, അനിൽ ആയഞ്ചേരി, ഗോപിനാരായണൻ, ആർ ബാലറാം എന്നിവർ സംസാരിച്ചു.
'Potemkin' exhibition as a symbol of protest






































