വടകര:(vatakara.truevisionnews.com) ചല്ലിവയലിൽ കമ്മ്യുണിസ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിച്ച കെ ടി കെ നാണുവിന്റെ അനുസ്മരണം സിപിഐ എം നേതൃത്വത്തിൽ നടത്തി.
ചല്ലിവയലിൽ നടന്ന ചടങ്ങ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി കെ മുരളി അധ്യക്ഷനായി. എം നാരായണൻ, കൊടക്കാ ട്ട് ബാബു, ഒപി രാജൻ, സി എം സുധ എന്നിവർ സംസാരിച്ചു.
K.T.K. Nanu's memorial service held in Vadakara's Challivayal



































