കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി
Dec 21, 2025 10:22 AM | By Kezia Baby

വടകര: (https://vatakara.truevisionnews.com/) ക്രിസ്മ‌സ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവൻ്റിവ് ഓഫിസർ എൻ.എം ഉനൈസ്, പ്രിവന്റ്റിവ് ഓഫിസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫിസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർ പി.കെ. ജസ‌ിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ട‌ർ പി.പി. ബിനീഷ്, കോൺസ്റ്റബ്ൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

2.3 kg of cannabis found at Vadakara railway station

Next TV

Related Stories
പൊലീസ്  അന്വേഷണം; വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി

Dec 21, 2025 07:52 AM

പൊലീസ് അന്വേഷണം; വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല നഷ്ടപ്പെട്ടു ,...

Read More >>
മ​ല​യാ​ള ച​ല​ച്ചി​ത്ര​ത്തി​ന്‍റെ വ്യാ​ക​ര​ണം മാ​റ്റി മ​റി​ച്ച പ്ര​തി​ഭ: മു​ല്ല​പ്പ​ള്ളി

Dec 20, 2025 11:14 PM

മ​ല​യാ​ള ച​ല​ച്ചി​ത്ര​ത്തി​ന്‍റെ വ്യാ​ക​ര​ണം മാ​റ്റി മ​റി​ച്ച പ്ര​തി​ഭ: മു​ല്ല​പ്പ​ള്ളി

ച​ല​ച്ചി​ത്ര​ത്തി​ന്‍റെ വ്യാ​ക​ര​ണം മാ​റ്റി മ​റി​ച്ച പ്ര​തി​ഭ:...

Read More >>
ഇടതുഭരണം ജനങ്ങൾക്ക് ബാധ്യത; പിണറായി ഭരണത്തെ തൂത്തെറിയാൻ നേരമായി- എംഎൽഎ എൻ. ഷംസുദീൻ

Dec 20, 2025 12:33 PM

ഇടതുഭരണം ജനങ്ങൾക്ക് ബാധ്യത; പിണറായി ഭരണത്തെ തൂത്തെറിയാൻ നേരമായി- എംഎൽഎ എൻ. ഷംസുദീൻ

പിണറായി സർക്കാരിനെതിരെ ജനവികാരം ഉയരണമെന്ന് എൻ....

Read More >>
അഴിയൂരിൽ സംഘർഷം ; ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവിനും ഉമ്മയ്ക്കും മർദ്ദനമേറ്റു

Dec 20, 2025 11:55 AM

അഴിയൂരിൽ സംഘർഷം ; ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവിനും ഉമ്മയ്ക്കും മർദ്ദനമേറ്റു

ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവിനും ഉമ്മയ്ക്കും...

Read More >>
Top Stories

News Roundup