തയ്യിൽ മുഹമ്മദ് മുജീബ് അന്തരിച്ചു

 തയ്യിൽ മുഹമ്മദ് മുജീബ് അന്തരിച്ചു
Dec 21, 2025 11:58 AM | By Kezia Baby

കടമേരി: (https://vatakara.truevisionnews.com/)ദീർഘകാലം ഖത്തർ പ്രവാസിയും മത സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തയ്യിൽ മുഹമ്മദ് മുജീബ് (75) അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ കാളാംവീട്ടിൽ. മക്കൾ: സുബൈദ, ഹസീന, സീനത്ത്, നസീമ, റസീന, യൂസഫ് (ഖത്തർ).

മരുമക്കൾ: അസീസ് വണ്ണത്താങ്കണ്ടി, മജീദ് കാര്യംമാക്കൂൽ (വിലാതപുരം), നാസർ താഴെതയ്യിൽ (കാമിച്ചേരി), ഇബ്രാഹിം പാന്തോക്കാലിൽ (കടമേരി), ഖദ്ദാഫി പരവോത്ത് (ഇരിങ്ങണ്ണൂർ), സുമയ്യത്ത് (ജാതിയേരി).

സഹോദരങ്ങൾ: തയ്യിൽ മൂസ ഹാജി , കുഞ്ഞയിഷ (വേളം), ഖദീജ (വില്ല്യാപ്പള്ളി), കുഞ്ഞാമി (കടമേരി), ആസ്യ (വില്യാപ്പള്ളി), പരേതനായ കുഞ്ഞബ്ദുല്ല. മയ്യിത്ത് നിസ്കാരം ഇന്ന് (21.12.25) രാവിലെ 9 മണിക്ക് കടമേരി ജുമാ മസ്ജിദിൽ

Muhammad Mujeeb passes away

Next TV

Related Stories
പാറക്കൽ ചാത്തു അന്തരിച്ചു

Dec 10, 2025 10:46 PM

പാറക്കൽ ചാത്തു അന്തരിച്ചു

പാറക്കൽ ചാത്തു...

Read More >>
കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു

Dec 9, 2025 10:33 AM

കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു

കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് അന്തരിച്ചു...

Read More >>
 പുതിയോട്ടിൽ അയിശു അന്തരിച്ചു

Dec 5, 2025 12:11 PM

പുതിയോട്ടിൽ അയിശു അന്തരിച്ചു

പുതിയോട്ടിൽ അയിശു അന്തരിച്ചു...

Read More >>
എടക്കണ്ടിക്കുന്നുമ്മൽ ജിഷ്ണു അന്തരിച്ചു

Nov 30, 2025 09:59 PM

എടക്കണ്ടിക്കുന്നുമ്മൽ ജിഷ്ണു അന്തരിച്ചു

എടക്കണ്ടിക്കുന്നുമ്മൽ ജിഷ്ണു...

Read More >>
മാന്ത്രoമ്പള്ളി ഇബ്രാഹിം ഹാജി അന്തരിച്ചു

Nov 29, 2025 09:02 PM

മാന്ത്രoമ്പള്ളി ഇബ്രാഹിം ഹാജി അന്തരിച്ചു

മാന്ത്രoമ്പള്ളി ഇബ്രാഹിം ഹാജി...

Read More >>
കൂളങ്ങരത്ത് ജാനു അന്തരിച്ചു

Nov 29, 2025 05:47 PM

കൂളങ്ങരത്ത് ജാനു അന്തരിച്ചു

കൂളങ്ങരത്ത് ജാനു...

Read More >>
Top Stories










News Roundup