വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി
Jan 6, 2026 02:03 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം 'സടക് സുരക്ഷാ അഭിയാൻ 2026' എന്ന പേരിൽ ഒരു മാസം നീളുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ.പി.ചന്ദ്രൻ നിർവഹിച്ചു.

വടകര ആർടിഒ പി.രാജേഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് കവിരാജ് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനെ പ്രതിനിധീകരിച്ചു ബാലാമണി സംസാരിച്ചു.

ജോയിന്റ് ആർടിഒ പി.കെ.സജീഷ് സ്വാഗതവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനൽ.വി മണപ്പള്ളി നന്ദിയും പറഞ്ഞു. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും വാഹന പരിശോധനകളും ഉൾപ്പെടെയുള്ള വിപുലമായ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് വടകര ആർടിഒ അറിയിച്ചു.

Awareness class held for drivers to reduce traffic accidents

Next TV

Related Stories
മുക്കാളി ടൗൺ വികസനം; സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും

Jan 7, 2026 02:12 PM

മുക്കാളി ടൗൺ വികസനം; സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും

മുക്കാളി ടൗൺ വികസനം; സമഗ്ര മാസ്റ്റർ പ്ലാൻ...

Read More >>
പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 7, 2026 01:59 PM

പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം നിവേദിന്

Jan 7, 2026 12:30 PM

സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം നിവേദിന്

സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം...

Read More >>
സംഗീതം മാനവികതയാണ് - വിദ്യാധരൻ മാസ്റ്റർ

Jan 6, 2026 08:34 PM

സംഗീതം മാനവികതയാണ് - വിദ്യാധരൻ മാസ്റ്റർ

സംഗീതം മാനവികതയാണ് - വിദ്യാധരൻ...

Read More >>
Top Stories