#Obituary #vadakara #Nadapuram #CPIM
മടപ്പള്ളി:(vatakara.truevisionnews.com) നാദാപുരം റോഡിലെ കാവുള്ളാംമീത്തൽ കെഎം രാഘവൻ (79)അന്തരിച്ചു . ഭാര്യ :പരേതയായ ചന്ദ്രി. മക്കൾ: റീഷ, ഷാജി(ഷാർജ ) ,ജിഷ(സിപിഐ എം പണിക്കോട്ടി കിഴക്ക് ബ്രാഞ്ച് മെമ്പർ ) , ഷീറ (സിപി ഐഎം വല്ലത്തു താഴ ബ്രാഞ്ച് മെമ്പർ ) മരുമക്കൾ: പവിത്രൻ (ഓർക്കാട്ടേരി ),ലിജിന (എടച്ചേരി )സുകുമാരൻ (പണിക്കോട്ടി )സന്തോഷ് (സി പിഐഎം നാദാപുരം റോഡ് ടൗൺ ബ്രാഞ്ച് മെമ്പർ ).
സഹോദരങ്ങൾ: കെഎം ശ്രീധരൻ (സിപിഐ എം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ ),കെഎം മുകുന്ദൻ സി പിഐഎം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി മെമ്പർ ) കെ എം രാധ, കെഎം സത്യൻ (സി പിഐഎം ഊരാളുങ്കൽ ലോക്കൽ സെക്രട്ടറി, വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) , കെഎം അശോകൻ (സിപിഐഎം നാദാപുരം റോഡ് ബ്രാഞ്ച് മെമ്പർ , യുഎൽസിസി എസ് ഊരാളുങ്കൽ )പരേതരായ ജാനു, ശാരദ.
Content Highlight: Kavullammithal KM Raghavan has passed away













































