#Keralolsavam | തോടന്നൂർ ബ്ലോക്ക് കേരളോത്സവത്തിന് നാളെ സമാപനം

#Keralolsavam | തോടന്നൂർ ബ്ലോക്ക് കേരളോത്സവത്തിന് നാളെ സമാപനം
Dec 20, 2024 10:14 PM | By akhilap

തോടന്നൂർ: (vatakara.truevisionnews.com) നാളെ നടക്കുന്ന കലാ വിഭാഗം സ്റ്റേജ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ന് തോടന്നൂർ ടൗൺ കേന്ദ്രീകരിച്ച് വർണ്ണശബളമായ വിളംബര റാലി നടത്തി.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ആർ ഡി ഏജന്റുമാർ , ഹരിത സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

നാളെ ചെമ്മരത്തൂർ മാനവീയം സാംസ്കാരിക ഹാളിൽ നടക്കുന്ന കലാ മത്സരങ്ങൾക്ക് സമാപനം കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ലീനയുടെ അധ്യക്ഷതയിൽ സമ്മാനദാനവും സമാപന സമ്മേളനവും നടക്കും.

ജാനു തമാശയും ലിഥിൻ ലാൽ ഉദ്ഘാടനം നിർവഹിക്കും.

ഡിസംബർ 14ന് തുടങ്ങിയ കേരളോത്സവത്തിന്റെ അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ പൂർത്തിയായി.

ക്രിക്കറ്റ്,വടംവലി വിഭാഗങ്ങളിൽ വില്ല്യാപ്പള്ളി പഞ്ചായത്തും,വോളിബോൾ വിഭാഗത്തിൽ ആയഞ്ചേരി പഞ്ചായത്തും,ഫുട്ബോൾ മത്സരത്തിൽ മണിയൂർ പഞ്ചായത്തും കബഡി മത്സരത്തിൽ തിരുവള്ളൂരും ചാമ്പ്യന്മാരായി.

#Thodannur #Block #Kerala #Festival #tomorrow

Next TV

Related Stories
തൊണ്ടയിൽ വേദനയാണോ? എങ്കിൽ പാർകോയിൽ വരൂ, ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച ചികിത്സ

Jul 4, 2025 05:28 PM

തൊണ്ടയിൽ വേദനയാണോ? എങ്കിൽ പാർകോയിൽ വരൂ, ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച ചികിത്സ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ചോറോട്  ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

Jul 4, 2025 04:27 PM

ചോറോട് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ചോറോട് ഞാറ്റുവേല ചന്ത...

Read More >>
സമാന്തര  സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

Jul 4, 2025 03:28 PM

സമാന്തര സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ്...

Read More >>
കരാർ ഊളുങ്കലിന്; വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം ടെണ്ടർ അംഗീകരിച്ചു

Jul 4, 2025 01:56 PM

കരാർ ഊളുങ്കലിന്; വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം ടെണ്ടർ അംഗീകരിച്ചു

വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം ടെണ്ടർ...

Read More >>
ഓർമ്മ പുതുക്കി; കടയങ്കോട്ട് ബാലരാമന്‍, സി.വി മോഹന്‍രാജ് അനുസ്മരണം സംഘടിപ്പിച്ചു

Jul 4, 2025 01:07 PM

ഓർമ്മ പുതുക്കി; കടയങ്കോട്ട് ബാലരാമന്‍, സി.വി മോഹന്‍രാജ് അനുസ്മരണം സംഘടിപ്പിച്ചു

കടയങ്കോട്ട് ബാലരാമന്‍, സി.വി മോഹന്‍രാജ് അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ലയണിസ്റ്റിക് വർഷാരംഭം; സേവന പ്രവര്‍ത്തനത്തില്‍ മാതൃകയായി ലയണ്‍സ് ക്ലബ്ബ് ഓഫ് തര്‍ജനി

Jul 4, 2025 11:57 AM

ലയണിസ്റ്റിക് വർഷാരംഭം; സേവന പ്രവര്‍ത്തനത്തില്‍ മാതൃകയായി ലയണ്‍സ് ക്ലബ്ബ് ഓഫ് തര്‍ജനി

സേവന പ്രവര്‍ത്തനത്തില്‍ മാതൃകയായി ലയണ്‍സ് ക്ലബ്ബ് ഓഫ് തര്‍ജനി...

Read More >>
Top Stories

News Roundup

https://vatakara.truevisionnews.com/ -