കോട്ടപ്പള്ളി :(vatakara.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജ് ബിൽഡിങ് തകർന്ന് സ്ത്രീ മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കോട്ടപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ വി, അഫ്സൽകോട്ടപ്പള്ളി, ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ യാസർ കെവി,, മുഹമ്മദ് ടിസി, റിസ്‌വാൻ പി, മുഹമ്മദ് പുനത്തിൽ മുസ്തഫ കെപി എന്നിവർ നേതൃത്വം നൽകി
Youth League protests Kottapalli demanding resignation of the Health Minister