#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Jan 7, 2025 11:47 AM | By akhilap

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 8, 2025 12:45 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Protest | പ്രതിഷേധം; മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന,പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫീസിനു  മുന്നിൽ നിൽപ്പ് സമരം

Jan 8, 2025 11:54 AM

#Protest | പ്രതിഷേധം; മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന,പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫീസിനു മുന്നിൽ നിൽപ്പ് സമരം

ജനകീയ ആക്‌ഷൻ കമ്മിറ്റി ആഭിമുഖ്യത്തിലാണ് സമരം. കെ.കെ രമ എം എൽ എ ഉദ്ഘാടനം...

Read More >>
#death |  ഉറക്കത്തിനിടയിൽ അപസ്മാരം; കടമേരി സ്വദേശി മരിച്ചു

Jan 8, 2025 11:10 AM

#death | ഉറക്കത്തിനിടയിൽ അപസ്മാരം; കടമേരി സ്വദേശി മരിച്ചു

കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ്...

Read More >>
#SDTU | വടകര ജെ ടി റോഡിലെ ടെലിഫോൺ കേബിൾ  മേൻഹോൾ കോൺക്രീറ്റ് പൊട്ടി, പരാതി നൽകി എസ് ഡി ടി യു

Jan 7, 2025 08:40 PM

#SDTU | വടകര ജെ ടി റോഡിലെ ടെലിഫോൺ കേബിൾ മേൻഹോൾ കോൺക്രീറ്റ് പൊട്ടി, പരാതി നൽകി എസ് ഡി ടി യു

കോൺക്രീറ്റ് പൊട്ടിയെടുത്ത് അപകടം നടക്കാൻ സാധ്യത...

Read More >>
#KarnatakaMusicFestival | കർണ്ണാടക സംഗീതോത്സവം  11 ന് വടകരയിൽ

Jan 7, 2025 05:41 PM

#KarnatakaMusicFestival | കർണ്ണാടക സംഗീതോത്സവം 11 ന് വടകരയിൽ

കർണ്ണാടക സംഗീതോത്സവം എന്ന പരിപടിയുടെ ഭാഗമായി വടകരയിൽ ജനുവരി 11 ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശനൻ കച്ചേരി...

Read More >>
Top Stories