വടകര: (vatakara.truevisionnews.com) കണ്ണങ്കുഴി നവഭാവന ഗ്രന്ഥാലയം പുസ്തക പരിചയ സദസ്സ് നടത്തി.
മച്ചാട്ട് വാസന്തിയുടെ ജീവചരിത്ര ഗ്രന്ഥം 'പച്ചപ്പനന്ത' ടി പി പുഷ്പവല്ലി പരിചയപ്പെടുത്തി.
നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ പുതിയ പുസ്തക മായ ജ്ഞാനസ്നാനം ടി എം ഹർഷദ അവതരിപ്പിച്ചു.
കെ ടി സൂരജ് അധ്യക്ഷനായി. വി പി ധനേഷ്, ടി ടി വത്സൻ , കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
#'Pachapananta' #Jnanasnanam #Kannankuzhi #Navabhavana #Granthalaya #conducted #book #launch