കുട്ടോത്ത്: (vatakara.truevisionnews.com) പണിക്കോട്ടി റോഡ് വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് (73) അന്തരിച്ചു.
ഭാര്യ: ശൈലജ
മകൻ: വിശാൽ വേണു
മരുമകൾ: അമൃത (പെരുവണ്ണാമുഴി)
സഹോദരങ്ങൾ: ജയചന്ദ്രൻ, മോഹൻദാസ്
ശവസംസ്ക്കാരം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
#Venukurupu #passed #away #North #Parambath