ഏറാമല: (vatakara.truevisionnews.com) പരേതനായ ചോനാം കണ്ടി അന്ത്രു ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (84) അന്തരിച്ചു.
മക്കൾ:സുബൈർ (ഷാർജ ), സുബൈദ, സക്കീന, സൗദ
മരുമക്കൾ:അബ്ദുള്ള ഒറിയൻ്റ്, മൊയ്തു എളങ്ങാണ്ടി, ലത്തീഫ് ചോറോട്, ഷരീഫ
സഹോദരങ്ങൾ: കുഞ്ഞമ്മദ് കോവുമ്മൽ,ഉമ്മർ,ഇബ്രാഹിം, ആസ്യ, നബീസു , പരേതരായ മൂസ്സ, കോവുമ്മൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, അസ്സയിനാർ
#ChonamKandi #AminaHajjumma #passed #away