ഓർക്കാട്ടേരി: (vatakara.truevisionnews.com) പൊതു പ്രവർത്തകനും മുസ്ലിം ലീഗ് പ്രവർത്തകനുമായ അഞ്ചു കണ്ടത്തിൽ ഖാലിദ് ( 63) അന്തരിച്ചു.
മക്കൾ : അഫനാസ്, അനസ്,അഫ്നിത
ജാമാതാക്കൾ : ഹാരിസ്, ഷാന
സഹോദരങ്ങൽ : മഹമൂദ്, യൂസഫ്, പരേതനായ ഹംസ,പരേതനായ അബൂബക്കർ.
ഓർക്കാട്ടേരി വെസ്റ്റ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് വാർഡ് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് ഓർക്കാട്ടേരി ജുമാ മസ്ജിദിൽ.
#Muslim #League #activist AnchuKandhal #Khalid #passed #away