വടകര: (vatakara.truevisionnews.com) ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം. വിമല (77) അന്തരിച്ചു.
പരേതനായ ഇരിങ്ങൽ അധികാരി കുഞ്ഞുണ്ണി നായരുടെയും, കല്യാണിയമ്മയുടെയും മകളാണ്.
ഭർത്താവ്: ഒഞ്ചിയം എം. ആർ. നാരായണക്കുറുപ്പിൻ്റെ മകൻ പരേതനായ എ. എം. പ്രഭാകരൻ.
മക്കൾ: അഭിലാഷ്, അഞ്ജലി (ഇമാഗോ, എറണാകുളം). മരുമകൻ: അഭിലാഷ് പി. നായർ (എകരൂൽ).
സഹോദരങ്ങൾ: രാഘവക്കുറുപ്പ്, ധന്യമാലിനി, പരേതരായ കുഞ്ഞികൃഷ്ണക്കുറുപ്പ്, പത്മനാഭക്കുറുപ്പ് (ഇരിങ്ങൽ പപ്പൻ), പദ്മിനിയമ്മ, രാധ അമ്മ, രാജക്കുറുപ്പ്.
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം വടകര ഇരിങ്ങൽ വീട്ടുവളപ്പിൽ.
#PMVimala #passedaway #Sriniketana