സൈബർ തട്ടിപ്പ്; റിട്ട. ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ, കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ

സൈബർ തട്ടിപ്പ്; റിട്ട. ജഡ്ജിക്ക് നഷ്ടമായത്  90 ലക്ഷം രൂപ, കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ
Apr 5, 2025 01:46 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്.

90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്. വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്.

ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.

#Cyber ​​#fraud #Retired #judge #loses #money #Vadakara #natives #arrested

Next TV

Related Stories
വടകര താലൂക്ക് സർവ്വെ വിഭാഗo ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം -താലൂക്ക് വികസന സമിതി

Apr 5, 2025 09:12 PM

വടകര താലൂക്ക് സർവ്വെ വിഭാഗo ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം -താലൂക്ക് വികസന സമിതി

സർവ്വെ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ അഞ്ചും ആറും തവണ വന്നിട്ടും പരിഹാരം ലഭിക്കാത്തെ...

Read More >>
മാലിന്യ മുക്തം നവകേരളം;  ജില്ലയിൽ ഒന്നാമതായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

Apr 5, 2025 07:42 PM

മാലിന്യ മുക്തം നവകേരളം; ജില്ലയിൽ ഒന്നാമതായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ ബിജുള പ്രശസ്തി പത്രം...

Read More >>
ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ; യുഡിഎഫ് -ആർഎംപിഐ രാപ്പകൽ സമരം സമാപിച്ചു

Apr 5, 2025 05:06 PM

ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ; യുഡിഎഫ് -ആർഎംപിഐ രാപ്പകൽ സമരം സമാപിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു...

Read More >>
മാസപ്പടി വിവാദം; അഴിയൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്  ജനകീയ മുന്നണി

Apr 5, 2025 04:49 PM

മാസപ്പടി വിവാദം; അഴിയൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ജനകീയ മുന്നണി

അഴിയൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ പരിപാടി ജനകീയ മുന്നണി ചെയർമാൻ അൻവർ ഹാജി ഉദ്ഘാടനം ചെയ്തു....

Read More >>
ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Apr 5, 2025 02:46 PM

ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ മദ്യം കടത്താൻ ശ്രമം; രണ്ടു പേർ പിടിയിൽ

Apr 5, 2025 01:12 PM

കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ മദ്യം കടത്താൻ ശ്രമം; രണ്ടു പേർ പിടിയിൽ

മാഹിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്നു പിക്കപ്പ്...

Read More >>
Top Stories

News Roundup