രാപ്പകൽ സമരം; ഫണ്ട് വെട്ടി കുറക്കുന്ന സർക്കാറിന്റെ നിലപാട് ജനാധിപത്യ വിരുദ്ധം -ജനകീയ മുന്നണി

രാപ്പകൽ സമരം; ഫണ്ട് വെട്ടി കുറക്കുന്ന സർക്കാറിന്റെ നിലപാട് ജനാധിപത്യ വിരുദ്ധം -ജനകീയ മുന്നണി
Apr 5, 2025 12:16 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പോലും നൽക്കാതെ ഫണ്ട് വെട്ടി കുറക്കുന്ന സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിലും , അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള എൽ ഡി എഫിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം നടത്തി.

സമരo യു ഡി എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമ പഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനത്തിൽ നിന്നും വിട്ട് നിന്ന എൽ ഡി എഫ് നടപടി സംസ്ഥാന ഭരണത്തെ അവഹേളിക്കുന്നതിന് തുല്യമാണ് അദ്ദേഹം പറഞ്ഞു.

ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ജനകീയ മുന്നണി നേതാക്കളായ, യു എ റഹീം, വി പി പ്രകാശൻ, ശരി ധരൻ തോട്ടത്തിൽ, പ്രദീപ് ചോമ്പാല, ടി.സി രാമചന്ദ്രൻ, പി പി ഇസ്മായിൽ, ഇ ടി കെ അയ്യൂബ്, വി കെ അനിൽകുമാർ , കാസിം നെല്ലോളി, കെ പി വിജയൻ , കെ പി രവീന്ദ്രൻ ബവിത്ത് തയ്യിൽ , ഹാരിസ് മുക്കാളി , കവിത അനിൽകുമാർ , രാജേഷ് അഴിയൂർ, സി സുഗതൻ എന്നിവർ സംസാരിച്ചു.

#strike #Government #stance #cutting #funds #anti #democratic #Janakiyamunnani

Next TV

Related Stories
സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ ചെയ്തു

Oct 31, 2025 02:39 PM

സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ ചെയ്തു

സൈബർ തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹണ്ടിൽ 14 പേർ അറസ്റ്റിൽ, 26 കേസുകൾ രജിസ്റ്റർ...

Read More >>
'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു

Oct 31, 2025 12:53 PM

'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു

'മുന്നേറ്റം 2020-25' തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ...

Read More >>
ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു

Oct 31, 2025 12:19 PM

ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു

ഓർമകളിൽ മായാതെ; ആയഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്ദിരഗാന്ധി ചരമദിനം ആദരിച്ചു...

Read More >>
വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 30, 2025 04:49 PM

വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച...

Read More >>
ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത് ചന്ദ്രൻ

Oct 30, 2025 01:17 PM

ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത് ചന്ദ്രൻ

ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് മനയത്ത്...

Read More >>
സമരവീഥി; ടേക്ക് എ ബ്രേക്ക് ശൗചാലയത്തിന്റെ ശോച്യാവസ്ഥ,ചോറോട് യൂത്ത് കോൺഗ്രസ് ചെറ്റകുത്തി പ്രതിഷേധിച്ചു

Oct 30, 2025 12:46 PM

സമരവീഥി; ടേക്ക് എ ബ്രേക്ക് ശൗചാലയത്തിന്റെ ശോച്യാവസ്ഥ,ചോറോട് യൂത്ത് കോൺഗ്രസ് ചെറ്റകുത്തി പ്രതിഷേധിച്ചു

സമരവീഥി; ടേക്ക് എ ബ്രേക്ക് ശൗചാലയത്തിന്റെ ശോച്യാവസ്ഥ,ചോറോട് യൂത്ത് കോൺഗ്രസ് ചെറ്റകുത്തി...

Read More >>
Top Stories

News Roundup

//Truevisionall