വടകര: (vatakara.truevisionnews.com) വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 1.40 തോടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസ്സിന് മുൻപിലാണ് ഇയാൾ ചാടിയത്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Unknown man killed after being hit by train at Vadakara railway station













































