പഠനമാണ് ലഹരി; ഒഞ്ചിയം ഗവ: യു പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

പഠനമാണ് ലഹരി; ഒഞ്ചിയം ഗവ: യു പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
Jun 27, 2025 11:53 AM | By Jain Rosviya

ഒഞ്ചിയം: (vatakara.truevisionnews.com) സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ കാമ്പയിൻ കർമ്മ പദ്ധതിയുടെ ഭാഗമായി ഒഞ്ചിയം ഗവ: യു പി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ ചേർന്ന ലഹരി വിരുദ്ധസംഗമം കരിപ്പാലിൽ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സി. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. വി എ ജലീൽ, ബിജു മൂഴിക്കൽ, ശ്രീല പി.വി. എന്നിവർ സംസാരിച്ചു. ആത്മിക പി.കെ എന്ന വിദ്യാർത്ഥി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുഴുവൻ സദസ്സിനും മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ലൈവായി കാണാൻ അവസരം നൽകി. വിദ്യാലയം ലഹരി വിരുദ്ധ പ്രമേയം പാസാക്കി. തുടർന്ന് സൈക്കിൾ റാലി, ബാൻ്റ് മേളം, ഫ്ലാഷ് മോബ് എന്നിവയുടെ അകമ്പടിയോടെ ലഹരി വിരുദ്ധ പ്ലക്കാർടേന്തിയ കുട്ടികൾ ലഹരി ഒഞ്ചിയം പരിസരങ്ങളിലൂടെ വിരുദ്ധ റാലി നടത്തി.

പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, കരിപ്പാൽ ഭാസ്ക്കരൻ, അജയൻ, അശോകൻ, സത്യൻ മാനോളി, ഹമിദ് വി പി, വടകരബി ആർ സി യിലെ ട്രെയ്‌നർമാരായ രൂപ, സുമിഷ, ഷീന കെ.പി, ബിന്ദുലേഖ എന്നിവരും അധ്യാപകരായ റീന, പ്രീതി, നവ്യ ശ്രീ, ഷിൻസി, ശ്രീജ, തെസ്ലി, ബിബിലേഷ് എന്നിവരും റാലിയിൽ അനുഗമിച്ചു

Anti drug rally organized Onchiyam Govt UP school

Next TV

Related Stories
പൊതുജനം ഭീതിയിൽ; അഴിയൂരിൽ തെരുവുനായ ശല്യം രൂക്ഷം

Jul 5, 2025 10:45 AM

പൊതുജനം ഭീതിയിൽ; അഴിയൂരിൽ തെരുവുനായ ശല്യം രൂക്ഷം

അഴിയൂരിൽ തെരുവുനായ ശല്യം...

Read More >>
ബിജെപി പ്രതിഷേധം; ബിന്ദുവിന്റെ മരണം ഭരണകൂടം നടത്തിയ കൊലപാതകം -സി.ആർ.പ്രഫുൽ കൃഷ്ണൻ

Jul 5, 2025 10:22 AM

ബിജെപി പ്രതിഷേധം; ബിന്ദുവിന്റെ മരണം ഭരണകൂടം നടത്തിയ കൊലപാതകം -സി.ആർ.പ്രഫുൽ കൃഷ്ണൻ

ബിന്ദുവിന്റെ മരണം ഭരണകൂടം നടത്തിയ കൊലപാതകമെന്ന് സി.ആർ.പ്രഫുൽ...

Read More >>
തൊണ്ടയിൽ വേദനയാണോ? എങ്കിൽ പാർകോയിൽ വരൂ, ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച ചികിത്സ

Jul 4, 2025 05:28 PM

തൊണ്ടയിൽ വേദനയാണോ? എങ്കിൽ പാർകോയിൽ വരൂ, ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച ചികിത്സ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ചോറോട്  ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

Jul 4, 2025 04:27 PM

ചോറോട് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ചോറോട് ഞാറ്റുവേല ചന്ത...

Read More >>
സമാന്തര  സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

Jul 4, 2025 03:28 PM

സമാന്തര സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ്...

Read More >>
കരാർ ഊളുങ്കലിന്; വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം ടെണ്ടർ അംഗീകരിച്ചു

Jul 4, 2025 01:56 PM

കരാർ ഊളുങ്കലിന്; വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം ടെണ്ടർ അംഗീകരിച്ചു

വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം ടെണ്ടർ...

Read More >>
Top Stories

News Roundup

https://vatakara.truevisionnews.com/ -