മനഃസാക്ഷിയില്ലേ ...! ആയഞ്ചേരി നടപ്പാതയിൽ ലോറിയിൽ മാലിന്യങ്ങൾ കൊണ്ട് തള്ളിയതായി പരാതി

മനഃസാക്ഷിയില്ലേ ...! ആയഞ്ചേരി നടപ്പാതയിൽ ലോറിയിൽ മാലിന്യങ്ങൾ കൊണ്ട് തള്ളിയതായി പരാതി
Jul 26, 2025 10:28 PM | By Sreelakshmi A.V

ആയഞ്ചേരി: ( vatakara.truevisionnews.com) ആയഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിലെ തറോപോയിൽ വണ്ണാന്റെവിട കുനീമ്മൽ മുക്ക് നടപ്പാതയിൽ ലോറിയിൽ ഖര പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് തള്ളിയതായി പരാതി.

നടപ്പാത കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. സിമന്റ് കവറുകളും പ്ലാസ്റ്റിക് കയറുകളും കമ്പി കഷ്ണങ്ങളും ടൈൽ പീസുകളും ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കളാണ് വഴിയിൽ തള്ളിയത്. ഒട്ടനവധി വിദ്യാർഥികൾ സ്‌കൂളിലേക്ക് പോകുന്നതും പരിസരവാസികളുടെ സ്ഥിരം വഴിയുമാണിത്.

നിരുത്തരവാദപരമായി പൊതുവഴിയിൽ മാലിന്യം തള്ളിയവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു.

Complaint about garbage being dumped in a lorry on the Ayanjary sidewalk

Next TV

Related Stories
ഇനി അഴിക്കുള്ളിൽ; മയക്കുമരുന്ന് കേസ്‌ പ്രതിക്ക് ശിക്ഷ വിധിച്ച് വടകര കോടതി

Nov 9, 2025 12:23 PM

ഇനി അഴിക്കുള്ളിൽ; മയക്കുമരുന്ന് കേസ്‌ പ്രതിക്ക് ശിക്ഷ വിധിച്ച് വടകര കോടതി

മയക്കുമരുന്ന് കേസ്‌, പ്രതിക്ക് ശിക്ഷ, വടകര കോടതി...

Read More >>
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ചോമ്പാലിൽ ഷംസീർ ചോമ്പാല ജനവിധി തേടും

Nov 8, 2025 03:44 PM

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ചോമ്പാലിൽ ഷംസീർ ചോമ്പാല ജനവിധി തേടും

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ചോമ്പാല, ഷംസീർ ചോമ്പാല, ...

Read More >>
പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും

Nov 8, 2025 03:26 PM

പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും

പാലസ്തീൻ കോമാളി നാടകം, വൈകിട്ട് 6-30ന്, വടകര, ...

Read More >>
Top Stories

News Roundup

Entertainment News