അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി

 അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ്  കുടുംബ സംഗമം ശ്രദ്ധേയമായി
Aug 9, 2025 11:16 PM | By Jain Rosviya

ചോമ്പാല:(vatakara.truevisionnews.com)നാല് ചുമരുകൾക്ക് ഉള്ളിൽ കഴിയുന്ന കിടപ്പ് രോഗികൾ കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ ഒത്തുകൂടി. അഴിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റിവ് കുടുംബ സംഗമം ശ്രദ്ധേയമായി. 60 കുടുംബങ്ങൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ കിടപ്പ് രോഗികളും കുടുംബങ്ങളും പാട്ട് പാടിയും വിവിധ കല പരിപാടിയിലും പങ്കെടുത്തു.

താജുദ്ദീൻ വടകരയുടെ ഗാനമേളയും ഇ എം ഷാജിയും സംഘത്തിന്റെ നാടൻ പാട് ഉത്സവവും നടന്നു. സംഗമം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് .ശശിധരൻ തോട്ടത്തിൽ അധ്യഷത വഹിച്ചു. ആരോഗ്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ രമ്യ കരോടി , റഹീം പുഴ ക്കൽ പറമ്പത്ത്, മെഡിക്കൽ ഓഫിസർ ഡോ ഡെയ്സി ഗോരെ, കവിത അനിൽകുമാർ , പി ശ്രീധരൻ , കെ എ സുരേന്ദ്രൻ , പ്രദീപ് ചോമ്പാല , എന്നിവർ സംസാരിച്ചു.

Palliative family reunion at Kunjippally SMI School was notable

Next TV

Related Stories
 വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ സ്നേഹോപഹാരം

Dec 8, 2025 09:32 PM

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ സ്നേഹോപഹാരം

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെ...

Read More >>
രേഖ വ്യാജമെന്ന്; ഏറാമലയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്

Dec 8, 2025 03:39 PM

രേഖ വ്യാജമെന്ന്; ഏറാമലയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്

ഏറാമലയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി...

Read More >>
ഇടതുപക്ഷത്തിന് ഒപ്പം; വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ടി.ദിൽജിത്ത് സിപിഐ എമ്മിലേക്ക്

Dec 8, 2025 12:50 PM

ഇടതുപക്ഷത്തിന് ഒപ്പം; വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ടി.ദിൽജിത്ത് സിപിഐ എമ്മിലേക്ക്

വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ടി.ദിൽജിത്ത് സിപിഐ...

Read More >>
 വടകരയിൽ ടി വി ബാലകൃഷ്ണൻ നമ്പ്യാരുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു

Dec 8, 2025 11:38 AM

വടകരയിൽ ടി വി ബാലകൃഷ്ണൻ നമ്പ്യാരുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു

വടകരയിൽ ടി വി ബാലകൃഷ്ണൻ നമ്പ്യാരുടെ രണ്ടാം ചരമവാർഷിക ദിനം...

Read More >>
 ദാരുണാന്ത്യം; വടകര സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്  മരിച്ചു

Dec 8, 2025 11:01 AM

ദാരുണാന്ത്യം; വടകര സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ വടകര സ്വദേശി ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ്...

Read More >>
സുരക്ഷ ഉറപ്പുവരുത്താൻ; വടകര ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

Dec 7, 2025 12:23 PM

സുരക്ഷ ഉറപ്പുവരുത്താൻ; വടകര ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

വടകര ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ് പരിശോധന...

Read More >>
Top Stories

Entertainment News