വിജയപാഠം; തോടന്നൂർ എംഎൽപി സ്‌കൂളിൽ 'ഒന്നാന്തരംവര'ക്ക് അഞ്ചാം പിറന്നാൾ

 വിജയപാഠം; തോടന്നൂർ എംഎൽപി സ്‌കൂളിൽ 'ഒന്നാന്തരംവര'ക്ക്  അഞ്ചാം പിറന്നാൾ
Aug 12, 2025 04:22 PM | By Fidha Parvin

തോടന്നൂർ:(vatakara.truevisionnews.com) തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി നടത്തിവരുന്ന 'ഒന്നാന്തരംവര' യുടെ അഞ്ചാം എഡിഷൻ തോടന്നൂർ എംഎൽപി സ്‌കൂളിൽ ചിത്രകാരി അമ്പിളി മൈഥിലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികളും ചിത്രം വരച്ചും നിറം കൊടുത്തും ഒന്നാന്തരംവരയിൽ പങ്കാളികളാകും. ചടങ്ങിൽ പ്രസിഡന്റ് പി.സി ഹാജറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. പ്രജീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി ഷഹനാസ്, ജനപ്രതിനിധികളായ സബിത മണക്കുനി, എഫ്.എം മുനീർ, പി.പി രാജൻ, പ്രധാനാധ്യാപകൻ സൈദ് കുറുന്തോടി, പിടിഎ പ്രസിഡന്റ് വി.കെ.സി ജാബിർ എന്നിവർ സംസാരിച്ചു.

The fifth edition of 'Onnantharamvara' was inaugurated at Thodannoor MLP School.

Next TV

Related Stories
 വോളിബോൾ പ്രേമികൾക്ക് വിരുന്നൊരുക്കി വടകര; ഉത്തരമേഖലാ ചാമ്പ്യൻഷിപ്പിന് വേദിയൊരുങ്ങുന്നു

Dec 18, 2025 11:35 AM

വോളിബോൾ പ്രേമികൾക്ക് വിരുന്നൊരുക്കി വടകര; ഉത്തരമേഖലാ ചാമ്പ്യൻഷിപ്പിന് വേദിയൊരുങ്ങുന്നു

ഉത്തരമേഖലാ വോളിബോൾ ചാമ്പ്യൻഷിപ്പ് 20, 21 തീയ്യതികളിൽ വടകരയിൽ നടക്കും...

Read More >>
വടകര ചല്ലിവയലിൽ കെ ടി കെ നാണുവിന്റെ അനുസ്മരണം നടത്തി

Dec 18, 2025 10:42 AM

വടകര ചല്ലിവയലിൽ കെ ടി കെ നാണുവിന്റെ അനുസ്മരണം നടത്തി

വടകര ചല്ലിവയലിൽ കെ ടി കെ നാണുവിന്റെ അനുസ്മരണം...

Read More >>
സമസ്ത നൂറാം വാർഷികം; ഉത്തര മേഖല സന്ദേശ യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ സ്വീകരണം

Dec 17, 2025 02:31 PM

സമസ്ത നൂറാം വാർഷികം; ഉത്തര മേഖല സന്ദേശ യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ സ്വീകരണം

ഉത്തര മേഖല സന്ദേശ യാത്രയ്ക്ക് വില്ല്യാപ്പള്ളിയിൽ...

Read More >>
വടകരയിൽ ഡോ. എം എൻ പത്മനാഭന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു

Dec 17, 2025 11:50 AM

വടകരയിൽ ഡോ. എം എൻ പത്മനാഭന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു

വടകരയിൽ ഡോ. എം എൻ പത്മനാഭന്റെ രണ്ടാം ചരമ വാർഷികം...

Read More >>
വടകരയിൽ ആവേശമായി ബിജെപിയുടെ ആഹ്ളാദ പ്രകടനം

Dec 17, 2025 10:47 AM

വടകരയിൽ ആവേശമായി ബിജെപിയുടെ ആഹ്ളാദ പ്രകടനം

വടകരയിൽ ആവേശമായി ബിജെപിയുടെ ആഹ്ളാദ...

Read More >>
വടകരയിൽ ആറാം ക്ലാസുകാരന് മർദ്ദനം; അച്ഛൻ അറസ്റ്റിൽ , രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്

Dec 17, 2025 07:23 AM

വടകരയിൽ ആറാം ക്ലാസുകാരന് മർദ്ദനം; അച്ഛൻ അറസ്റ്റിൽ , രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്

ആറാം ക്ലാസുകാരന് മർദ്ദനം, വടകരയിൽ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News