വടകര: പ്രധാനമന്ത്രി നേരേന്ദ്രമോദി ജിയുടെ 75-ാം ജന്മദിനത്തിൽ ബിജെപി കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ജന്മദിന ആഘോഷത്തിന് ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി. ആർ. പ്രഫുൽകൃഷ്ണൻ , ജില്ല പ്രഭാരി ഒ.നിതീഷ്, ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജയ്കിഷ് മാസ്റ്റർ, എസ്. സി മോർച്ച സംസ്ഥാ ന ജനറൽ സെക്രട്ടറി വി. സി.ബിനീഷ് മാസ്റ്റർ, ബിജെപി ജില്ലാ ട്രഷറർ വിപിൻ ചന്ദ്രൻ,യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഷിജിൽ കടത്തനാട്,ജില്ല പ്രസിഡൻ്റ് അമൽ രാജ്, രഗിലേഷ് അഴിയൂർ,ഷിബിൻ പത്മനാഭൻ,തുടങ്ങിയവർ നേതൃത്വം കൊടുത്തു.
BJP celebrates PM's birthday by cutting cake at Vadakara railway station