വടകര:(vatakara.truevisionnews.com) ഇസ്രായേൽ ആക്രമണത്തിനെതിരായും ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള പ്രവാസി സംഘം വടകരയിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം പ്രവാസി സംഘം ജില്ലാ പ്രസിഡൻ്റ് കെ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.
കെ.കെ. ശങ്കരൻ്റെ അദ്ധ്യക്ഷത വഹിച്ചു. എം.സുരേന്ദ്രൻ, മഞ്ഞക്കളം നാരായണൻ, പറമ്പത്ത് ശശി, പി.സെയ്ദുള്ള, എന്നിവർ സംസാരിച്ചു.
Solidarity with Qatar; Kerala expatriate group organizes protest meeting in Vadakara