തിരുവള്ളൂർ:(vatakara.truevisionnews.com) തിരുവള്ളൂർഗ്രാമപഞ്ചായത്ത് സ്കൂൾ കായികമേളയിൽ സൗമ്യത മെമ്മോറിയൽ യു.പി. സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിലെ കുട്ടികൾ വിജയഗാഥ കുറിച്ചു. വിജയത്തിൽ പങ്കാളികളായ അധ്യാപകർ, പി.ടി.എ, മാനേജ്മെന്റ് എന്നിവർ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
Soumya wins overall title at school sports festival new









































