മേമുണ്ട :(https://vatakara.truevisionnews.com/)എൽഡിഎഫ് വില്യാപള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് റാലിയോട് അനുബന്ധമായ പൊതു സമ്മേളനം നടത്തി. കീഴൽമുക്ക് നോർത്തിൽ സിപിഐ ജില്ലാ എക് സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി അനന്തൻ അധ്യഷത വഹിച്ചു കെ ലോഹ്യ, കൊടക്കാട്ട് ബാബു, ഒ പി ബാബു, ആർ കെ പ്രേമചന്ദ്രൻ , നിംഷ എൻ പ്രസംഗിച്ചു
LDF held a public meeting in Memunda




























_(17).jpeg)





