ഒഞ്ചിയം:(https://vatakara.truevisionnews.com/) ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പി കിരൺജിത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു. രണ്ടാംദിന പര്യടനം വെള്ളി
രാവിലെ ഒഞ്ചിയം പാലത്തിൽ നിന്നാണ് ആരംഭിച്ചത്. വെള്ളികുളങ്ങര, പുന്നേരി താഴ, എടക്കണ്ടി കുന്ന്, വെള്ളികുളങ്ങര ശിവക്ഷേത്രം, വെൺമണി സ്കൂൾ, റെയിൽവേ ഗേറ്റ്, മാടാക്കര, കേളു ബീച്ച്, അറക്കൽ, മടപ്പള്ളി ഹൈസ്കൂൾ, പോ ന്ത, പുത്തലത്ത് മുക്ക്, മടപ്പള്ളി ടൗൺ എന്നീ സ്ഥലങ്ങൾക്ക് ശേഷം നാദാപുരം റോഡിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങ ളിൽ പ്രദീപൻ പുത്തലത്ത്, സി പി സോമൻ, കെ ജയപ്രകാശ്, വി ജിനീഷ്, ബാബു പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. ആർ ഗോപാലൻ, ടി പി ബിനീഷ്, പി പി രാ ജൻ, കോയിറ്റോടി ഗംഗാധരക്കുറുപ്പ് എന്നിവർ സ്ഥാനാർഥിക്കൊപ്പം പര്യടനം നടത്തി.
District Panchayat Azhiyur Division LDF candidate's tour concludes
































.jpeg)


_(17).jpeg)




