സ്ഥാനാർഥി ടി കെ സിബി അഴിയൂരിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി

സ്ഥാനാർഥി ടി കെ സിബി അഴിയൂരിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി
Dec 4, 2025 01:19 PM | By Roshni Kunhikrishnan

അഴിയൂർ:(https://vatakara.truevisionnews.com/) അഴിയൂർ ജില്ലാ പഞ്ചായത്ത് ജനകീയമുന്നണി സ്ഥാനാർത്ഥി ടി.കെ.സിബിയുടെ അഴിയൂരിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് കൊളരാട് തെരുവിൽ തുടക്കമായി.

പര്യടനം മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം യു എ റഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുന്നണി പഞ്ചായത്ത് കൺവീനർ ടി.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ടി.കെ. സിബി , ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ വി പി പ്രകാശൻ , പ്രദിപൻ മാടായി, ഡിവിഷൻ ചെയർമാൻ ബാബു ഒഞ്ചിയം: പി ബാബുരാജ്, പ്രദീപ് ചോമ്പാല , സി കെ വി ശ്വൻ, കുളങ്ങര ചന്ദ്രൻ , പാമ്പള്ളി ബാലകൃഷ്ണൻ , സോമൻ കൊളരാട്, എം പി ദേവദാസ് എന്നിവർ പ്രസംഗിച്ചു.. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തി.

Candidate TK Sibi conducted an election tour in Azhiyur

Next TV

Related Stories
ഭിന്നശേഷിക്കാർക്ക് ഒപ്പം ; ജില്ലാ ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ച് വടകര ബിആർസി

Dec 4, 2025 12:01 PM

ഭിന്നശേഷിക്കാർക്ക് ഒപ്പം ; ജില്ലാ ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ച് വടകര ബിആർസി

ജില്ലാ ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ച് വടകര...

Read More >>
ശബരിമലയിൽ നടന്നത് സി പി എം സംഘടിത രാഷ്ട്രീയ കൊള്ള - മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 4, 2025 10:57 AM

ശബരിമലയിൽ നടന്നത് സി പി എം സംഘടിത രാഷ്ട്രീയ കൊള്ള - മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ, അഴിയൂർ, മുൻ കെ പി സി സി...

Read More >>
കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു

Dec 3, 2025 11:13 PM

കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു

അധ്യാപകൻ കല്ലാമലയിലെ ചന്ത്രോത്ത് അനന്തൻ ...

Read More >>
Top Stories










News Roundup