വടകര:(https://vatakara.truevisionnews.com/) വടകര നഗരസഭയിലെ പഴങ്കാവിൽ നടന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
കെ.പി ഇസ്മയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.ഡി. എഫ് നേതാക്കളായ എം.സി ഇബ്രാഹിം, റഷീദ് വെങ്ങളം, കോട്ടയിൽ രാധാകൃഷ്ണൻ, എൻ. പി അബ്ദുള്ള ഹാജി, സതീശൻ കുരിയാടി, വി.കെ പ്രേമൻ, പുറന്തോടത്ത് സുകുമാരൻ, അഡ്വ. ഈ നാരായണൻ നായർ, അബ്ദുൽ കരീം എം. പി, രഞ്ജിത് കുമാർ പി.എസ്, പി.കെ.സി റഷീദ്, അഡ്വ :സുരേഷ് കുളങ്ങരത്ത് എന്നിവർ സംസാരിച്ചു. ബക്കർ സി എച്ച് നന്ദി പ്രകാശിപ്പിച്ചു.
UDF election campaign in Pazankavu inaugurated by MP Shafi Parambil








































