ടിവി ബാലൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം

 ടിവി ബാലൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം
Oct 2, 2025 09:24 PM | By Athira V

ചോറോട്: (vatakara.truevisionnews.com) സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും, പ്രഭാഷകനും ദീർഘകാലം ചോറോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടിവി ബാലൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ ചോറോട് ഓവർബ്രിഡ്ജ് പരിസരത്ത് നിന്ന് നേതാക്കളും പ്രവർത്തകരും ബാലൻ മാസ്റരുടെ വീട്ടിൽ പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ പൊതുസമ്മേളനം ഏരിയാ സെക്രട്ടറി ടിപി ബിനീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മധുകുറുപ്പത്ത് അധ്യക്ഷനായി. പഞ്ചായത്ത്പ്രസിഡന്റ്പി പി ചന്ദ്രശേഖരൻ, ഏരിയാ കമ്മറ്റിയംഗം വിജില അമ്പലത്തിൽ,കൈനാട്ടി ലോക്കൽ സെക്രട്ടറി കെ കെ പവിത്രൻ എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മറ്റിയംഗം ഇ കെ അരുൺ സ്വാഗതം പറഞ്ഞു.

CPI(M) observes first death anniversary of TV Balan Master

Next TV

Related Stories
സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ വേണു

Dec 6, 2025 12:37 PM

സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ വേണു

സിപിഎം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ - എൻ...

Read More >>
ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി

Dec 6, 2025 12:08 PM

ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി

ആയഞ്ചേരിയിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ്...

Read More >>
ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം സമാപിച്ചു

Dec 6, 2025 11:27 AM

ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം സമാപിച്ചു

ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം...

Read More >>
 മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം നടത്തി

Dec 6, 2025 10:45 AM

മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം നടത്തി

മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം...

Read More >>
 പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം ചെയ്തു

Dec 5, 2025 04:29 PM

പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം ചെയ്തു

പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം...

Read More >>
കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം

Dec 5, 2025 02:43 PM

കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം

കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം...

Read More >>
Top Stories

News Roundup

Entertainment News