വടകരയിൽ 1.820 കിലോഗ്രാം കഞ്ചാവുമായി 28-കാരൻ എക്സൈസ് പിടിയിൽ

വടകരയിൽ 1.820 കിലോഗ്രാം കഞ്ചാവുമായി 28-കാരൻ എക്സൈസ് പിടിയിൽ
Oct 15, 2025 01:00 PM | By Fidha Parvin

വടകര :(vatakara.truevisionnews.com) വടകരയിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് ജില്ലയിലെ മലോപ്പാറ കുർബാൻ മകൻ ആലം എസ് കെ (28) നെയാണ് വടകര എക്സൈസും സംഘവും പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 1.820 കിലോഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.

കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വടകര നടക്കുതാഴ വെച്ച് വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൈ ലേഷ് പി മും സംഘവും ചേർന്ന് അറസ്റ് ചെയ്തത്.

പ്രതിയേയും തൊണ്ടി മുതലുകളും വടകര എക്സൈസ് റേഞ്ച് ഓഫീസ് ഹാജരാക്കി NDPS Act 1985 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദൻ എൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആക്കിലേരി, സന്ദീപ് സി വി, മുഹമ്മദ് റമീസ്, കെ, അഖിൽ കെ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ എൻ കെ,രേഷ്മ ആർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

28-year-old man arrested by excise with 1.820 kg of ganja in Vadakara

Next TV

Related Stories
 മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം നടത്തി

Dec 6, 2025 10:45 AM

മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം നടത്തി

മേമുണ്ടയിൽ എൽഡിഎഫ് പൊതുസമ്മേളനം...

Read More >>
 പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം ചെയ്തു

Dec 5, 2025 04:29 PM

പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം ചെയ്തു

പഴങ്കാവിൽ യുഡിഫ് തെരഞ്ഞെടുപ്പ് പ്രചരണം ഷാഫി പറമ്പിൽ എംപി ഉദ്‌ഘാടനം...

Read More >>
കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം

Dec 5, 2025 02:43 PM

കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം

കോട്ടപ്പള്ളിയിൽ വടകര - മാഹി കനാൽ പാലത്തിന്റെ പുനർനിർമ്മാണ പവൃത്തിക്ക് തുടക്കം...

Read More >>
എൽഡിഎഫ് സ്ഥാനാർഥി കെ കെ ദിനേശന്റെ ഡിവിഷൻ പര്യടനത്തിന് സമാപനം

Dec 5, 2025 11:15 AM

എൽഡിഎഫ് സ്ഥാനാർഥി കെ കെ ദിനേശന്റെ ഡിവിഷൻ പര്യടനത്തിന് സമാപനം

എൽഡിഎഫ് സ്ഥാനാർഥി കെ കെ ദിനേശന്റെ ഡിവിഷൻ പര്യടനത്തിന്...

Read More >>
സ്ഥാനാർഥി ടി കെ സിബി അഴിയൂരിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി

Dec 4, 2025 01:19 PM

സ്ഥാനാർഥി ടി കെ സിബി അഴിയൂരിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി

സ്ഥാനാർഥി ടി കെ സിബി അഴിയൂരിൽ തെരഞ്ഞെടുപ്പ് പര്യടനം...

Read More >>
ഭിന്നശേഷിക്കാർക്ക് ഒപ്പം ; ജില്ലാ ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ച് വടകര ബിആർസി

Dec 4, 2025 12:01 PM

ഭിന്നശേഷിക്കാർക്ക് ഒപ്പം ; ജില്ലാ ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ച് വടകര ബിആർസി

ജില്ലാ ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ച് വടകര...

Read More >>
Top Stories

News Roundup