വടകര: (vatakara.truevisionnews.com) വടകരനഗരസഭാ കേരളോത്സവത്തിൽ അഥർവ്വ ജിആർ സെഡ് പാലയാട്ടു നട ഓവ റോൾ ചാമ്പ്യന്മാരായി. വടകര വിപിടിസിക്കാണ് റണ്ണർ അപ്പ്. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. വി വിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയ ർമാൻമാർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, വി വിധ ക്ലബ് അംഗങ്ങൾ, പൊതു ജനങ്ങൾ, സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ സ്വാഗതവും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം എൻ ഷെറിൻ നന്ദിയും പറഞ്ഞു.
Champions win the cup; Vadakaranagarasabha Kerala Festival concludes



































.jpeg)









