കടമേരി: (vatakara.truevisionnews.com) റാളിയ ശരീഅത്ത് കോളേജിൽ തിദ്‌കാർ അനുസ്മരണ സമ്മേളനം നടത്തി.വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
റാഷിക്ക് ദാരിമി മുഖ്യപ്രഭാഷണം നടത്തി. റിയാ ഫാത്തിമ, ഫാത്തിമ ബീവി, ഹന്ന ഫാത്തിമ, സഹദിയ സിപി എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഫസീഹ് അഹമ്മദ് അശ്അരി സ്വാഗതവും ബാസിത് അശ്‌അരി നന്ദിയും പറഞ്ഞു.
Tidkar Memorial Conference













































