ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും

 ചോറോട് ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും
Nov 13, 2025 03:33 PM | By Roshni Kunhikrishnan

വടകര: ( https://vatakara.truevisionnews.com/)ചോറോട് സർവീസ് സഹകരണ ബാങ്കിന് സമീപം ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ 15ന് പ്രവർത്തനം ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ സഹകരണ മേഖലയിലെ ആദ്യ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനാണിത്. ഒരേസമയം രണ്ട് കാറുകൾ ചാർജ് ചെയ്യാം. ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും ചാർജ് ചെയ്യാൻ പ്രത്യേക സംവിധാനവുമുണ്ട്. . ബാങ്ക് പ്രസിഡന്റ് വി.ദിനേശൻ അധ്യക്ഷത വഹിക്കും.




Chorod, Electric Vehicle Charging Station inauguration

Next TV

Related Stories
പോരാട്ടം  ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

Nov 12, 2025 09:36 PM

പോരാട്ടം ചൂടോടെ; വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി

തദ്ദേശ തെരഞ്ഞെടുപ്പിൽ ,ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടിക...

Read More >>
Top Stories










Entertainment News