ആയഞ്ചേരി: [vatakara.truevisionnews.com] പെരുമുണ്ടശ്ശേരി ചാലിൽ മുക്കിൽ താഴെ ചാലിൽ ജാഫറിന്റെ വീട്ടിൽ രണ്ട് ദിവസമായി നടന്ന എസ് ഐ ആർ ഹെൽപ്പ് ഡെസ്ക് സമാപിച്ചു.
ആദ്യ ദിവസം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പി.എം. നാണു, ശാഖ യൂത്ത് ലീഗ് സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി, റാഫി സി.കെ, സക്കീർ പുത്തലത്ത്, കാസിം ചിറയിൽ, സജാദ്.കെ.കെ എന്നിവരും രണ്ടാം ദിവസം ബി.എൽ.ഒ ഓമാരായ കുഞ്ഞബ്ദുള്ള മാസ്റ്റർ.ടി.കെ, സുരേഷ്.എം.കെ, എന്നിവരും ജസീല ടീച്ചർ, സുബൈർ മാസ്റ്റർ പെരുമുണ്ടശ്ശേരി, നിവാദ്.പി.പി എന്നിവർ നേതൃത്വം നൽകി.
Ayanjari, SIR Help Desk









































