ആയഞ്ചേരി:(https://vatakara.truevisionnews.com/) രണ്ടാഴ്ച നീളുന്ന വ്യാപാരോത്സവമായ ആയഞ്ചേരി ട്രേഡ് ഫെസ്റ്റിന് ഘോഷയാത്രയോടെ തുടക്കമായി. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത് അധ്യക്ഷത വഹിച്ചു. എന്‍.അബ്ദുള്‍ ഹമീദ് മുഖ്യാതിഥിയായി. അഷറഫ് വെള്ളിലാട്ട്, കുഞ്ഞിരാമന്‍, പി.എം ലതിക, വ്യാപാരി മണ്ഡലം പ്രസിഡന്റ് എം.കെ സത്യന്‍, ഒ.വി ലതീഫ്, കെ.വി ജയരാജന്‍, കണ്ണോത്ത് ദാമോദരന്‍, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, രാംദാസ് മണലേരി, കുനിയില്‍മോഹനന്‍, ചേമ്പറ്റ ഹമീദ്, എം ഇബ്രാഹിം മുത്തുതങ്ങള്‍, ചന്ദ്രന്‍ ചൈത്രം, ബൈജു ചെട്ട്യാങ്കണ്ടി എന്നിവര്‍ സംസാരിച്ചു.
MLA K.P. Kunjhammadkutty inaugurated the proclamation with a procession










































