വടകര :(https://vatakara.truevisionnews.com/) കരിമ്പനപ്പാലത്തുള്ള സി എംഎ ഷോപ്പിങ് സെന്റർ കെട്ടിടം തകർന്നുവീണു. കാലപ്പഴക്കത്താൽ ജീർണിച്ച അവസ്ഥയിലായിരുന്നു കെട്ടിടം. സി എച്ച് ഹാഷിം, സി എച്ച് അസ്ലം എന്നിവരുടെ ഉടമസ്ഥ തയിലുള്ളതാണ് കെട്ടിടം.
ഞായർ പുലർച്ചെയാണ് സംഭവം. കെട്ടിടത്തിന്റെ ശോചനിയാവസ്ഥ കാരണം കച്ചവടക്കാർ ഒഴിഞ്ഞുപോയത് കാരണം വൻ അപകടം ഒഴിവായി.
Shopping center building collapses in Karimpanapalam









































