വടകര : (https://vatakara.truevisionnews.com/)ശതാഭിഷിക്തനായ ഡോ. എ കെ രാജനെ സാഹിത്യവേദി ആദരിച്ചു. ആദരവും കുടുംബ സംഗമവും യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു.
ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യവേദി പ്രസിഡൻറ് വീരാൻകുട്ടി അധ്യക്ഷനായി വി ടി മുരളി, കെ വി സജയ്, പി പി ദാമോദരൻ, ഡോ. കെ എം ഭരതൻ, ശശികുമാർ പുറമേ രി, ടി കെ വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, പി കെ രാ മചന്ദ്രൻ, ടി ജി മയ്യന്നൂർ, സോ മൻ മുതുവന, പ്രഫുല്ലചന്ദ്രൻ മുടാടി, വിജയൻ മടപ്പള്ളി, അഡ്വ.ശാക്കിറ, സി പി സതീശൻ, വി പി രമേശൻ, സി സി രാജൻ, സതീശ് ബാബു, ടി പി റഷീദ് എന്നിവർ സംസാരിച്ചു.
മേഘ്ന മയ്യന്നൂർ കവിതാലാപനം നടത്തി.പുറന്തോടത്ത് ഗംഗാധരൻ സ്വാഗതവും പി പി രാജൻ നന്ദിയും പറഞ്ഞു.
Dr. A. K. Rajan honored by Sahitya Vedi


































