ഒഞ്ചിയം : വടകര ഒഞ്ചിയം വള്ളു പറമ്പത്ത് ഹനീഫ് (36) അന്തരിച്ചു. പരേതരായ വള്ളു പറമ്പത്ത് മൂസ, ജമീല എന്നിവരുടെ മകനാണ്.
ചൊക്ലി സ്വദേശിനി ഫർഹത്ത് ആണ് ഭാര്യ, നാല് വയസ്സുള്ള ഐസിൻ ഏക മകനാണ്, മുസ്ലിംലീഗ് സജീവ പ്രവർത്തകനായിരുന്നു. എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
യാസർ, വി പി ഹാരിസ്, ഷംസീർ വി പി (യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് )ജാസ്മിൻ എന്നിവർ സഹോദങ്ങരളാണ്.
മയ്യിത്ത് നമസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് ഒഞ്ചിയം ജുമാമസ്ജിദ്
Valluparambath Haneef passes away

































_(14).jpeg)






