വടകര:[vatakara.truevisionnews.com] നടനും സംവിധായകനും തിരക്കഥകൃതുമായ ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ നിര്യാണത്തിൽ . ചോമ്പാൽ ദൃശ്യം ഫിലം സൊസെറ്റി ചലച്ചിത്രോൽസവ സംഘാടക സമിതി യോഗം അനുശോചിച്ചു.
ചെയർമാൻ വി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പി ബാബുരാജ്,, വി പി മോഹൻദാസ്, പ്രദീപ് ചോമ്പാല. മനോജ് കുയ്യാലിൽ, രജിത സോമൻ, സി എച്ച് അച്യുതൻ ,സോമൻ മാഹി, അനീഷ് മടപ്പളളി, കെ പി വിജയൻ , വൈ പി കുമാരൻ , കെ വി രാജൻ, കെ പി ഗോവിന്ദൻ , വിമല നാരായണൻ , ഇ അനിൽബാബു, എന്നിവർ സംസാരിച്ചു.
Condolences poured in for actor Sreenivasan's production


































